Sunday 4 November 2007

എന്‍റെ ഇ ഒ എസ് പരീക്ഷണങ്ങള്‍

11 comments:

സിനോജ്‌ ചന്ദ്രന്‍ said...

കിളിക്കൂട് - ആദ്യത്തെ എസ് എല്‍ ആര്‍ ഫോട്ടോ.

ദിലീപ് വിശ്വനാഥ് said...

ചിത്രങ്ങളുടെ ലോകത്തേക്കു സ്വാഗതം.

Sherlock said...
This comment has been removed by the author.
Sherlock said...

ഫോട്ടോ കൊള്ളാം :)

അച്ചു said...

good...pakshe EOS aavompol korachchukooti aavaam..:-)
iniyum poratee..

സിനോജ്‌ ചന്ദ്രന്‍ said...

കമന്റിയവര്‍ക്കു നന്ദി. അല്ലാത്തവര്‍ക്കും.

പൈങ്ങോടന്‍ said...

ഇ.ഒ.എസ് പടം ഇഷ്ടമായി.കൂടുതല്‍ ചിത്രങ്ങളുമായി വീണ്ടും വരുമല്ലോ

സിനോജ്‌ ചന്ദ്രന്‍ said...

പൈങ്ങോടാ.. തീര്‍ച്ചയായും...

Mr. K# said...

ഇതു തൃശൂരു നിന്നുള്ള പടമല്ലല്ലോ? ആണോ? :-)

സിനോജ്‌ ചന്ദ്രന്‍ said...

അല്ലല്ലോ!.. ഇതു നിങ്ങടെ നാടിന്റെ അപ്പുറത്തെ, നെതര്‍ലാന്‍ഡ്

ഹാഫ് കള്ളന്‍||Halfkallan said...
This comment has been removed by the author.